Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ സഹായ​വുമായി വിദ്യാർഥികൾ

text_fields
bookmark_border
പുന്നയൂർ: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പുന്നയൂർ എമർജിങ് ബഡ്സ് വിദ്യാർഥികൾ സ്വരൂപിച്ച 70,000 രൂപ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ കൈമാറി. സ്കൂൾ മാനേജർ മുനീർ അധ്യക്ഷത വഹിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെത്തി ദുരിതത്തിലായവരെ സഹായിക്കാൻ പ്രയത്നിച്ച ഷാജു അൽമാന, ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വീകരിക്കാൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും ബൈക്ക് യാത്ര ചെയ്ത് ബോധവത്കരണം നടത്തിയ ഷമീൽ അബ്ദു എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ വി.എ. നൗഫൽ, അബൂബക്കർ ഹാജി, കാസിം, സൈനുദ്ദീൻ ഹാജി, സലീം കുന്നുകാട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story