Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികനെ മർദിച്ചു...

വയോധികനെ മർദിച്ചു കൊലപ്പെടുത്തി; മകളുടെ ഭർത്താവ് കസ്​റ്റഡിയിൽ

text_fields
bookmark_border
മാള: വയോധികനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട മേലഡൂർ കുണ്ടയിൽ തെറ്റയിൽ വീട്ടിൽ കുഞ്ഞപ്പനാണ് (65) മരിച്ചത്. രാത്രി പതിനൊന്നോടെയാണ് സംഭവം. സംഭവത്തിൽ ഇയാളുടെ മകളുെട ഭർത്താവ് എറണാകുളം കുന്നുകര മൂത്തേടത്ത് വീട്ടിൽ ഷാബുവിനെ(38) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനിടെ മരുമക​െൻറ മർദനമേറ്റതാണെന്ന് കരുതുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story