Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിളവെടുപ്പ് ഉത്സവം

വിളവെടുപ്പ് ഉത്സവം

text_fields
bookmark_border
പഴഞ്ഞി: കാട്ടകാമ്പാൽ പഞ്ചായത്തിലെ കാഞ്ഞിരത്തിങ്കലിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് വാർഡ് അംഗം അനിത മുരളി ഉദ്ഘാടനം ചെയ്തു. ഓമന ഫ്രാൻസിസ്, ജെസീല, വിജയലക്ഷ്മി ജെമീല, മണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story