Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കും പെട്ടി...

ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയിൽ ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. എടക്കഴിയൂർ തൊണ്ടമ്പിരി വീട്ടിൽ ഹനീഫയുടെ മകൻ ഇർഫാനാണ് (20) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 6.45 ഓടെ എടക്കഴിയൂർ നാലാംകല്ല് സ​െൻറിലാണ് അപകടമുണ്ടായത്. ഇർഫാൻ പൊന്നാനി ഭാഗത്തേക്കും പെട്ടി ഓട്ടോ എതിർ ഭാഗത്തേക്കും വരുന്നതിനിടയിലായിരുന്നു അപകടം. ഇർഫാനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story