Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചന്ദനമരങ്ങൾ...

ചന്ദനമരങ്ങൾ മുറിച്ചുകടത്തി

text_fields
bookmark_border
വടക്കാഞ്ചേരി: വിരുപ്പാക്ക സ്പിന്നിങ്ങ് മിൽ വളപ്പിൽനിന്ന് വൻതോതിൽ . മോഷ്ടാക്കൾ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ചന്ദനം മുറിച്ചു കടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മരം മുറിക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാർ എത്തിയതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് മിൽ വളപ്പ്. മുറിച്ചിട്ട ചന്ദന മരങ്ങളുടെ എതാനും ഭാഗങ്ങൾ കണ്ടെടുത്തു. നേരത്തേയും ഇവിടെനിന്ന് മരങ്ങൾ കടത്തിയിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story