Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപതാക ദിനാചരണം

പതാക ദിനാചരണം

text_fields
bookmark_border
തൃശൂർ: ജനാധിപത്യ കേരള കോൺഗ്രസ് പതാക ദിനം ആചരിച്ചു. ജില്ല പ്രസിഡൻറ് കെ.എസ്. ഫ്രാൻസീസ് പതാക ഉയർത്തി. ജന.സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ടി.എ. പ്ലാസിസ്, സി.പി. ജോസഫ്, തങ്കച്ചൻ വർഗീസ്, എം.കെ. സേതുമാധവൻ, മാർട്ടിൻ ചാലിശേരി, ജോഷി കുര്യാക്കോസ്, കെ.എം. പത്രോസ്, ഗ്രേയ്സ് ചെരയനത്ത്, ഇ.സി.ജോസഫ്, ഒ.എസ്. ടോമി, ബാബു മൂത്തേടൻ, റോസിലി ഫ്രാൻസീസ്, ഷാജൻ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story