Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.വി. ഭാസ്​ക്കരൻ

എൻ.വി. ഭാസ്​ക്കരൻ

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ നെല്ലിപറമ്പിൽ പരേതനായ വേലായുധ​െൻറ മകൻ എൻ.വി. ഭാസ്കരൻ (62) നിര്യാതനായി. നാടക പ്രവർത്തകൻ, നാടക രചയിതാവ്, സിനിമഗാന രചയിതാവ്, തിരകഥാകൃത്ത് നിലകളിൽ പ്രശസ്തനായിരുന്നു. ഭാര്യ: ഗായത്രി. മക്കൾ: മിഥുൻ, ഷാരൂൺ. സംസ്കാരം ബുധനാഴ്ച പി.വെമ്പല്ലൂർ ദുബൈ റേഡിലെ തറവാട്ടു വളപ്പിൽ .
Show Full Article
TAGS:LOCAL NEWS 
Next Story