Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളിയിൽ ഇന്ന്...

വാടാനപ്പള്ളിയിൽ ഇന്ന് ഹർത്താൽ

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കരയിലെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നത് തടഞ്ഞ സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികൾ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, ആർ.എം.പി.ഐ, എസ്.ഡി.പി.ഐ, ജനതാദൾ എന്നീ പാർട്ടികളാണ് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story