Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ . എടക്കഴിയൂർ അരയച്ചൻ വീട്ടിൽ സലാമുദ്ദീനാണ് (47) പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ഇയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story