Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏരിയ സമ്മേളനം

ഏരിയ സമ്മേളനം

text_fields
bookmark_border
ഗുരുവായൂർ: വാദ്യ തൊഴിലാളി യൂനിയൻ (സി.ഐ.ടി.‍യു) ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ദാസൻ കല്ലേറ്റിൻകര അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം എ.വി. പ്രശാന്ത്, വി.സി. വിനയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. പത്മകുമാർ (പ്രസി.), വൈശാഖ് താമരയൂർ (വൈസ് പ്രസി.), വി.സി. വിനയകുമാർ (സെക്ര.), രാമകൃഷ്ണൻ ഗുരുവായൂർ (ജോ. സെക്ര.), ജയപ്രകാശൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story