Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവമ്പാടിയിൽ...

തിരുവമ്പാടിയിൽ പരിഹാരക്രിയകൾ ബുധനാഴ്ച തുടങ്ങും

text_fields
bookmark_border
തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നത്തിൽ നിർദേശിച്ച പരിഹാരക്രിയകൾ അതേപടി നിർവഹിക്കാൻ ദേവസ്വം ഭരണസമിതിയും പൊതുയോഗവും തീരുമാനിച്ചു. ബുധനാഴ്ച മൃത്യുഞ്ജയഹോമവും ത്രികാലഭഗവതിസേവയും നടക്കും. ക്ഷേത്രം തന്ത്രിമാരായ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശങ്കരനാരായണൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. തുടർന്നുള്ള പരിഹാരക്രിയകൾ നവരാത്രിക്ക് ശേഷം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story