Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂര്‍ സഹകരണ ബാങ്ക്...

ഒല്ലൂര്‍ സഹകരണ ബാങ്ക് ​െതരഞ്ഞെടുപ്പ്: മത്സരം വനിത സംവരണത്തില്‍ മാത്രം

text_fields
bookmark_border
ഒല്ലൂര്‍: ഒല്ലൂര്‍ സർവിസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന െതരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്കും പട്ടികജാതി സംവരണ സീറ്റിലേക്കും എതിരില്ലാതെ കോണ്‍ഗ്രസ് ഔദ്യോഗിക പാനലിനെ തെരഞ്ഞെടുത്തു. വനിത സംവരണ സീറ്റില്‍ മാത്രമാണ് ഇനി മത്സരം നടക്കാനുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ എല്‍.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ നിർത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇരുവിഭാഗവും മത്സരരംഗത്തുനിന്ന് മാറിനിന്നു. വനിത സംവരണ സീറ്റില്‍ കോണ്‍ഗ്രസിനെതിരെ മറ്റൊരു സ്ഥാനാർഥി മത്സരരംഗത്തുള്ളതാണ് തെരഞ്ഞെടുപ്പിന് വഴിവെച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story