Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടി സീമയുടെ മാതാവ്​...

നടി സീമയുടെ മാതാവ്​ നിര്യാതയായി

text_fields
bookmark_border
ചെന്നൈ: സംവിധായകൻ െഎ.വി. ശശിയുടെ ഭാര്യയും നടിയുമായ സീമയുടെ മാതാവ് പി.ആർ. വസന്ത (85) നിര്യാതയായി. വാർധക്യസഹജമായ രോഗങ്ങൾമൂലം കിടപ്പിലായിരുന്നു. ശനിയാഴ്ച ൈവകീട്ട് സാലിഗ്രാമിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സാലിഗ്രാമിൽ നടക്കും. പടമില്ല
Show Full Article
TAGS:LOCAL NEWS 
Next Story