Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിവിൽ സർവീസസ്​ ജില്ല...

സിവിൽ സർവീസസ്​ ജില്ല ടൂർണമെൻറ്​

text_fields
bookmark_border
തൃശൂർ: മഴക്കെടുതി മൂലം മാറ്റിയ സിവില്‍ സര്‍വിസസ് ജില്ല ടൂര്‍ണമ​െൻറ് ഒക്ടോബർ 16ന് നടത്താൻ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. പങ്കെടുക്കേണ്ടവര്‍ രാവിലെ ഒമ്പതിന് തൃശൂര്‍ വി.കെ.എൻ. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണം. ഫോൺ: 0487 2332099
Show Full Article
TAGS:LOCAL NEWS 
Next Story