Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ. മുരളീധരന്​...

കെ. മുരളീധരന്​ സ്വീകരണം നൽകി

text_fields
bookmark_border
തൃശൂർ: കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ കെ. കരുണാകരൻ സ്റ്റഡി സ​െൻറർ ജില്ല കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി സൈമൺ പെരെപ്പാടൻ, മോഹൻ ഇമ്മട്ടി, വാസു കോേട്ടാൽ, ഷറഫുദ്ദീൻ പന്നിത്തടം, വിക്രമൻ നായർ, നിസാർ തിരുവേഗപ്പുറ, ജയപ്രകാശ് പൂങ്കുന്നം, ഉണ്ണി മങ്ങാട്ട്, നിഖിൽ ദാമോദരൻ, ഗോഗുൽ ഗുരുവായൂർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story