Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസം: കേരള...

ദുരിതാശ്വാസം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 10 ലക്ഷം നല്‍കി

text_fields
bookmark_border
തൃശൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടുന്ന അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാന ശൃംഖല (ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്‌വര്‍ക്ക്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി. പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മീരാഭായി, ഡോ. ആര്‍.വി.ജി. മേനോന്‍, സന്തോഷ് ഏറത്ത്‌ എന്നിവര്‍ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നവകേരള സൃഷ്ടിക്കായി പരിഷത്ത് തയാറാക്കിയ നിര്‍ദേശങ്ങളും സമര്‍പ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story