Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരവാഹനങ്ങൾ അപകട ഭീഷണി

ഭാരവാഹനങ്ങൾ അപകട ഭീഷണി

text_fields
bookmark_border
മാള: സ്കൂൾ സമയത്ത് ഭാരവാഹനങ്ങൾ പോകുന്നത് അപകട ഭീഷണിയാവുന്നു. ഇവ മറ്റു വാഹനങ്ങൾക്ക് തടസ്സമാണ്. മാള മേഖലയിലെ സ്കൂൾ ബസ് ഡ്രൈവർമാർ ഇതുസംബന്ധിച്ച് പരാതി നൽകി. സ്കൂൾ സമയത്ത് ലോറികൾ പോകുന്നത് ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലന്ന് ഡ്രൈവർമാർ പറയുന്നു. ടിപ്പറുകൾ മരണപാച്ചിൽ നടത്തുന്നതിനിടയിലാണ് അമിതഭാരവുമായി ലോറികളുടെ യാത്ര.
Show Full Article
TAGS:LOCAL NEWS 
Next Story