Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനങ്ങാട് സാഹിബിെൻറ...

പനങ്ങാട് സാഹിബിെൻറ പള്ളിയിൽ ആണ്ട് നേർച്ച

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആല തുടങ്ങി. ഏഴാം തീയതിവരെ നീണ്ടു നിൽക്കും. മഖാം സിയാറത്തിനും പതാക ഉയർത്തലിനും പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മതവിജ്ഞാന സദസ്സിൽ അബ്ദുസമ്മദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ സ്നേഹ സംഗമം, സ്നേഹാദരം, മജ്്ലിസുന്നൂർ, ആത്മീയ മഹാസംഗമം, അജ്മീർ മൗലിദ് തുടങ്ങിയവ നടക്കും. ഞായറാഴ്ചയാണ് ആണ്ട് നേർച്ചയുടെ ഭാഗമായുള്ള അന്നദാനം. മഹല്ല് പ്രസിഡൻറ് ടി.കെ. അഷ്റഫ്, സെക്രട്ടറി ടി.എ. സൈഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story