Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടിെൻറ മേൽക്കൂര...

വീടിെൻറ മേൽക്കൂര തകർന്നു

text_fields
bookmark_border
ആമ്പല്ലൂര്‍: കല്ലൂര്‍ ഭരതയില്‍ ഓടിട്ട വീടി​െൻറ മേല്‍ക്കൂര തകര്‍ന്നുവീണു. ഭരത ചിറക്ക് സമീപം താമസിക്കുന്ന കിഴക്കൊമ്പില്‍ വിനോദി​െൻറ വീടി​െൻറ മേല്‍ക്കൂരയാണ് വീണത്. ആര്‍ക്കും പരിക്കില്ല. ഗൃഹോപകരണങ്ങള്‍ നശിച്ചു. സംഭവസമയത്ത് വീട്ടുകാര്‍ അകത്തുണ്ടായിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story