Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ടി.എ പൊതുയോഗം

പി.ടി.എ പൊതുയോഗം

text_fields
bookmark_border
ചെമ്പുച്ചിറ: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ പി.ടി.എ വാര്‍ഷിക പൊതുയോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പൽ ടി.വി. ഗോപി, പ്രധാനാധ്യാപിക ടെസ്സി എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡൻറായി മധു തൈശുവളപ്പിലിനെ വീണ്ടും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story