Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.വി. അബൂബക്കർ...

എം.വി. അബൂബക്കർ അനുസ്മരണം

text_fields
bookmark_border
ചാവക്കാട്: സ്വാതന്ത്ര്യ സമര സേനാനി, എ.ഐ.സി.സി അംഗം, തൃശൂർ ഡി.സി.സി പ്രസിഡൻറ് എന്നീ പദവികൾ വഹിച്ച എം.വി. അബൂബക്കറി​െൻറ 33ാം ചരമ വാർഷിക ദിനം ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ 'ഓർമകളുടെ മുറ്റത്ത്‌ ഒരു ഒത്തുചേരൽ' എന്ന പേരിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുൽ റഹിമാൻ കുട്ടി, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ഡി.സി.സി സെക്രട്ടറിമാരായ എം.വി. ഹൈദരലി, കെ.ഡി. വീരമണി, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻറ്‌ സി.എ. ഗോപപ്രതാപൻ, സി. അബൂബക്കർ, കെ.കെ. സെയ്തു മുഹമ്മദ്‌, കെ. നവാസ്, കെ.പി. ഉമ്മർ, എൻ.എം.കെ. നബീൽ, സി. മുസ്താക് അലി, സി.വി. സുരേന്ദ്രൻ മരക്കാൻ, കെ.എച്ച്. ഷാഹുൽ ഹമീദ്, ലൈല മജീദ്, പ്രിയ ഗോപിനാഥ്, പി.വി. ബദറുദ്ധീൻ, കെ.എം. ഷിഹാബ്, കെ.വി. യൂസഫ്അലി, ഇ.എ. സുൽഫിക്കർ, അബൂബക്കറി​െൻറ മകൾ സൗദ ഷെരീഫും (ബംഗളൂരു) എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story