Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡാമുകളിൽ ജലനിരപ്പ്​...

ഡാമുകളിൽ ജലനിരപ്പ്​ നിയന്ത്രണം

text_fields
bookmark_border
തൃശൂർ ജില്ലയിൽ മഴ ശക്തമല്ലെങ്കിലും 'യെല്ലോ'അലർട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് അലര്‍ട്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഡാമുകളിൽ ജലനിരപ്പ് നിയന്ത്രിക്കുന്നുണ്ട്. വാഴാനി ഒഴികെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പീച്ചി, ചിമ്മിനി, പെരിങ്ങൽകുത്ത്, ഷോളയാര്‍ ഡാം ഷട്ടറുകൾ കഴിഞ്ഞദിവസം തന്നെ ഉയര്‍ത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ മത്സ്യബന്ധനത്തിന് കടലിലിറങ്ങരുതെന്ന് കര്‍ശന നിർദേശമുണ്ട്. ശനിയാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നേരത്തെ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേനയുടെ ഒരു കമ്പനി ജില്ലയില്‍ തുടരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story