Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിടിച്ച് സ്കൂട്ടർ...

ബസിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

text_fields
bookmark_border
അന്തിക്കാട്: പുത്തൻപീടിക മഞ്ഞപ്പിത്തം സ​െൻററില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. അന്തിക്കാട് മാങ്ങാടി വീട്ടില്‍ കൃഷ്ണന്‍ മകന്‍ നവീനാണ് (36) പരിക്കേറ്റത്. ഇയാളെ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂർ - അന്തിക്കാട് റൂട്ടിലോടുന്ന ജയറാം ബസാണിടിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story