Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത നവീകരണത്തിന്​ ...

ദേശീയപാത നവീകരണത്തിന്​ അനുമതി

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയില്‍ അവശേഷിക്കുന്ന ഭാഗം നവീകരിക്കുന്നതിന് ഭരണാനുമതിയായി. കാപ്പിരിക്കാട് മുതല്‍ അകലാട്, എടക്കഴിയൂര്‍, മുല്ലത്തറ, ചാവക്കാട് നഗരം, പാലംകടവ് ഭാഗങ്ങളില്‍ റോഡ് ടാറിങ് നടത്തുമെന്ന് ദേശീയപാത സൂപ്രണ്ടിങ് എൻജിനീയര്‍ അറിയിച്ചതായി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് ഷോര്‍ട്ട് ടെൻഡര്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതായും എം.എൽ.എ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story