Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല സ്ത്രീപ്രവേശനം: ...

ശബരിമല സ്ത്രീപ്രവേശനം: വിധി സ്വാഗതാർഹം

text_fields
bookmark_border
തൃശൂർ: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി രാജ്യത്തി​െൻറ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വിധിന്യായത്തെ യഥാർഥ വിശ്വാസികൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കണമെന്ന് പ്രസിഡൻറ് ആലംകോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story