Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ വീടുകൾക്ക്...

പുതിയ വീടുകൾക്ക് സ്ഥലമൊരുക്കി

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്ത് അഞ്ചാം വാർഡ് കൊച്ചനൂർ കരിച്ചാൽകടവിൽ പ്രളയത്തിൽ നിലംപൊത്തിയ പൊലിയേടത്ത് തുപ്രൻ, ചന്ദ്രൻ, അറുമുഖൻ എന്നീ സഹോദരന്മാരുടെ വീടുകളുടെ അവശിഷ്ടങ്ങൾ കർമ്മ സേവന സമിതി നീക്കി പുതിയ വീടുകൾക്ക് തറയിടാൻ സ്ഥലമൊരുക്കി. വാർഡ് അംഗം യു.എ. കുഞ്ഞുമുഹമ്മദ്, ഉമർ കടിക്കാട്, സലിം അട്ടപ്പാടി, ഷമീർ, റസാക്, കെ.പി. ഷജീർ, മുഹമ്മദലി, നിഹാസ്, അശ്‌റഫ് കൊച്ചനൂർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തി​െൻറ ജനകീയ പുനരധിവാസ പദ്ധതിയിലാണ് വീടുകൾ പണിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story