Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിയന്തര ധനസഹായം:...

അടിയന്തര ധനസഹായം: പ്രചാരണം ശരിയ​െല്ലന്ന്​ വില്ലേജ് ഒാഫിസർ

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ പ്രളയബാധിതർക്ക് സർക്കാറി​െൻറ അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിൽ വിവേചനം കാട്ടുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വടക്കേക്കാട് വില്ലേജ് ഒാഫിസർ. അർഹരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് 10,000 രൂപ വീതം നൽകുന്നത്. തുടക്കത്തിൽ രണ്ടു ഗഡുക്കളായാണ് നൽകിയിരുന്നത്. തിങ്കളാഴ്ച മുതൽ ഒറ്റത്തവണയായി പണം നൽകുമെന്ന് താലൂക്ക് കാര്യാലയത്തിൽനിന്ന് അറിയിപ്പ് ലഭിച്ചതായും വില്ലേജ് ഒാഫിസർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story