Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിശീലന ക്ലാസ്

പരിശീലന ക്ലാസ്

text_fields
bookmark_border
തൃശൂർ: അയ്യന്തോൾ ലയൺസ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷ സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. ഡി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഡോ. ജി. ജയരാജ്, പ്രഫ. ഡോ. രവീന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എം.എച്ച്. മുഹമ്മദ് ബഷീർ, കെ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story