Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightAuhGen1.മലപ്പുറം...

AuhGen1.മലപ്പുറം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
മലപ്പുറം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി അൽെഎൻ: മലപ്പുറം ജില്ലയിലെ ചങ്ങരംകുളം വാളയാംകുളം സ്വദേശി പൊന്നനൻകാട്ടിൽ മുഹമ്മദ് ആഷികിനെ (37) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽെഎൻ സനാഇയ്യയിൽ ഡെകോർ കട നടത്തിവരികയായിരുന്നു. അൽെഎൻ ജീമി ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ റബീന മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. 25 ദിവസം പ്രായമായ കുട്ടിയുണ്ട്. Death md Ashik Uae: മുഹമ്മദ് ആഷിക്
Show Full Article
TAGS:LOCAL NEWS 
Next Story