Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബത്തിലെ...

കുടുംബത്തിലെ അഞ്ചുപേർക്ക് കടന്നല്‍ കുത്തേറ്റു

text_fields
bookmark_border
ചാവക്കാട്: ഇരട്ടപ്പുഴയിൽ രണ്ടു വയസുകാരിയുൾപ്പെടെ . കരിമ്പാച്ചന്‍ അര്‍ജുനന്‍ (55), മകന്‍ അനീഷ് (29), അനീഷി​െൻറ ഭാര്യ സോണിയ (21), മകള്‍ ദർശ (രണ്ട്), ആലുങ്ങല്‍ ബാലന്‍ മകന്‍ ഷിബു (39) എന്നിവര്‍ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച രണ്ടോടെയാണ് സംഭവം. വീടി​െൻറ ഒന്നാം നിലയില്‍ ഡൈനിങ് ടേബിളിനടിയിലായിരുന്നു കടന്നല്‍ കൂടുകൂട്ടിയിരുന്നത്. ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story