Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഫിസ് ഉദ്ഘാടനം

ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
ഓഫിസ് ഉദ്ഘാടനം
cancel
ചേലക്കര: മുസ്്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ചേലക്കര ടവറിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.എ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, എം.പി. കുഞ്ഞിക്കോയ തങ്ങൾ, പി.എ.അബ്ദുൽ സലാം ,എം.വി. സുലൈമാൻ, പി.എം. മുസ്തഫ, ജനറൽ സെക്രട്ടറി ടി.കെ. സെയ്തലവി, ട്രഷർ കെ.എം. ഹനീഫ , ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.എം. റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story