Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറുമാലിപ്പുഴയോരത്തെ...

കുറുമാലിപ്പുഴയോരത്തെ 30 പേരുടെ ജീവൻ രക്ഷിച്ച അനിലിന് സ്നേഹാദരം

text_fields
bookmark_border
തൃശൂർ: പ്രളയകാലത്ത് കുറുമാലിപ്പുഴ കലിതുള്ളി കുത്തിയൊഴുകിയപ്പോൾ സമീപവാസികളായ 30 പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ച അനില‍​െൻറ ധീരതക്ക് സ്നേഹാദരവ്. ഭക്ഷ്യസുരക്ഷ വകുപ്പിലെ ഓഫിസറായ അനിലനെ സഹപ്രവർത്തകരാണ് ആദരിച്ചത്. ത‍​െൻറ ഫൈബർ വള്ളത്തിലാണ് ആളുകളെ അനിലൻ കരക്കെത്തിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർമാരായ ജി. ജയശ്രീ, ജോർജ് വർഗീസ്, ഓഫിസർമാരായ പി.വി. ഉദയശങ്കർ, വി.കെ. പ്രദീപ് കുമാർ,അനുജോസഫ്, രാജീവ് സൈമൺ, രേഖാ മോഹൻ, രേഷ്മ, അർച്ചന, സൂന, യേശുദാസ്, സിനൂപ്, ബിനു, നാസർ, ഉണ്ണികൃഷ്ണൻ, രാമനുണ്ണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story