Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത: സമരം...

ദേശീയപാത: സമരം നാലുദിവസം പിന്നിട്ടു

text_fields
bookmark_border
പട്ടിക്കാട്: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന റിലേ സത്യഗ്രഹ സമരം നാലാം ദിവസം പിന്നിട്ടു. സമരത്തി​െൻറ സമാപനയോഗം സി.ഐ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ഷീബു പോള്‍, ടി.എസ്. മനോജ്കുമാര്‍. ലീലാമ്മ തോമാസ്, ടി.പി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story