Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
മേത്തല: പ്രളയബാധിതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും അവശ്യവസ്തുക്കളും ഒരുക്കി സ്കൂൾ പി.ടി.എ. ചേരമാൻ മാലിക് മൻസിൽ ഓർഫനേജ് പ്രസിഡൻറ് ഡോക്ടർ പി.കെ. മുഹമ്മദ് റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ജയൻ അധ്യക്ഷത വഹിച്ചു. ഇതിനായി സഹായങ്ങൾ ചെയ്ത കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, സീഷോർ മുഹമ്മദലി, അഡ്വ. നൗഷാദി​െൻറ നേതൃത്വത്തിലുള്ള പടിഞ്ഞാറൻ ഗ്രൂപ്പ്, ഓസിസ് വനിത കൂട്ടായ്മ, അഡ്വ. കനകമണി എന്നിവർക്ക് പ്രധാനാധ്യാപകൻ ടി.എ. സജിത് നന്ദിയറിയിച്ചു. വാർഡ് കൗൺസിലർ പാർവതി സുകുമാരൻ, പൂർവാധ്യാപിക മാലതി, കെ.കെ. ഉമ്മർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സജിത് സ്വാഗതവും സി.എൻ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story