Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി

text_fields
bookmark_border
തളിക്കുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീതാറാം ബീച്ച് റിട്രീറ്റ് തളിക്കുളത്തി​െൻറ നേതൃത്വത്തിൽ 68,000 രൂപ കൈമാറി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ രാമകൃഷ്ണനും വില്ലേജ് ഓഫിസർ ജിജിമേരി ഈപ്പനും ഏറ്റുവാങ്ങി. സീതാറാം റിട്രീറ്റി​െൻറ വകയായ 50,000 രൂപയും ജർമൻ സന്ദർശകയായ കിം ടഗസൽ 18,000 രൂപയുടെ ഡി.ഡിയുമാണ് കൈമാറിയത്. ആയുർവേദ ട്രാവൽ മാനേജരാണ് കിം ടഗസൽ. സീതാറാം റിട്രീറ്റിലെ ഡോ. വിഗ്നേഷും കിം ടഗസലും ചേർന്നാണ് തുക കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story