Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
ഇരിങ്ങാലക്കുട: മെട്രോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രളയബാധിതരായ വിദ്യാർഥിനികൾക്ക് . ഡോക്ടർമാരായ എം.ആർ. രാജീവ്, ഹരീന്ദ്രനാഥ്, ഉഷാകുമാരി, മഞ്ജുള എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി പി.എസ്. അബ്‌ദുൽ ഹഖ് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story