Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിഷറീസ്​ വകുപ്പിനെ...

ഫിഷറീസ്​ വകുപ്പിനെ കക്ഷിചേർക്കും

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് -മുനമ്പം പാലം പണി വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാലം ആക്ഷൻ കൗൺസിൽ കൊടുങ്ങല്ലൂർ ലീഗൽ സർവിസ് അേതാറിറ്റി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ ഫിഷറീസ് വകുപ്പിനെ കൂടി കക്ഷിചേർക്കാൻ അതോറിറ്റി നിർേദശിച്ചു. ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പിന് നോട്ടീസ് അയക്കാനും നിർദേശിച്ചു. പാലം പണിയിലുള്ള അനിശ്ചിതത്വം നീങ്ങി ഡിസംബറോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി കോഒാഡിനേറ്റർ പി.എ. സീതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story