Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്രപരിശോധന ക്യാമ്പ്

നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബി​െൻറ നേതൃത്വത്തിലുള്ള സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് 16ന് കൊടകര ഗവ. എൽ.പി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കും. സെമിനാര്‍ കൊടകര: 'ഇന്ത്യന്‍ ജനാധിപത്യത്തി​െൻറ ഭാവി' എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമ​െൻററി അഫയേഴ്‌സ് ഗവ. ഓഫ് കേരള സെമിനാർ നടത്തി. കൊടകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എല്‍. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ആര്‍. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.ആര്‍. സുമേഷ് വിഷയാവതരണം നടത്തി. പ്രധാനാധ്യാപകന്‍ യു. നന്ദകുമാരന്‍, സെമിനാര്‍ കോഓഡിനേറ്റര്‍ എന്‍.കെ. സന്ധ്യ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story