Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഘണ്ടാകർണൻ ബസിന് സഹായം

ഘണ്ടാകർണൻ ബസിന് സഹായം

text_fields
bookmark_border
പടിയൂർ: പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തവെ തകരാറിലായ 'ഘണ്ടാകർണൻ 'ബസ് ഉടമക്ക് 'നമ്മുടെ ഇരിങ്ങാലക്കുട'കൂട്ടായ്മ റിപ്പയറിങ്ങിന് ആവശ്യമായ തുക കൈമാറി. 18,000 രൂപയുടെ ബില്ലാണ് വന്നത്. ഉടമ ഗോപുവി​െൻറ നിസ്സഹായാവസ്ഥ അറിഞ്ഞ കൂട്ടായ്മ വർക്ക്ഷോപ്പിൽ കൊടുക്കേണ്ട 18,000 രൂപ സമാഹരിച്ച് നൽകുകയായിരുന്നു. വെള്ളിയാഴ്ചരാവിലെ 11 മണിക്ക് പടിയൂർ പഞ്ചായത്ത് ഓഫിസിൽെവച്ച് പ്രസിഡൻറ് സി.എസ്. സുത​െൻറ സാന്നിധ്യത്തിൽ തുക കൈമാറി. ജീസ് ലാസർ, വിനു ആൻറണി, പ്രിജോ റോബർട്ട്, ടെറ്റി ജോർജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story