Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപായ്തുരുത്തിന്...

പായ്തുരുത്തിന് മുംബൈയിൽനിന്ന് സാന്ത്വനം

text_fields
bookmark_border
പായ്തുരുത്തിന് മുംബൈയിൽനിന്ന് സാന്ത്വനം
cancel
മാള: ജില്ലകൾ അതിര് പങ്കിടുന്ന . മുംബൈ ആഘഖാൻ ഏജൻസി ഫോർ ഹാബിറ്റാറ്റ് ആലുവ രാജഗിരി കാൻവാസ് ചാരിറ്റി ട്രസ്റ്റ് വഴിയാണ് 43 പ്രളയബാധിത വീടുകൾക്ക് സഹായം നൽകിയത്. തൃശൂർ -എറണാകുളം അതിർത്തി തുരുത്തായ ഇവിടേക്ക് കുഴൂർ പഞ്ചായത്തിൽ നിന്നുള്ള ഏക പ്രവേശന മാർഗമായ തൂക്കുപാലം അടച്ചിരുന്നു. ഇവർക്ക് കടത്തുവഞ്ചിയും ഏർപ്പെടുത്തിയിട്ടിെല്ലന്ന വാർത്തയെ തുടർന്ന് എറണാകുളം ജില്ലയിൽനിന്ന് സഹായം എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവർ ഭക്ഷ്യക്കിറ്റുകൾ നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story