Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്രോൾ പമ്പിന്...

പെട്രോൾ പമ്പിന് മുന്നിൽ ധർണ

text_fields
bookmark_border
ഗുരുവായൂർ: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തൈക്കാട് മേഖലയുടെ നേതൃത്വത്തിൽ പഞ്ചാരമുക്കിലെ നടത്തി. മണ്ഡലം സെക്രട്ടറി ആർ.വി. റിയാസ് ഉദ്ഘാടനം ചെയ്തു. തൈക്കാട് മേഖല പ്രസിഡൻറ് വി.എം. ഹുസൈൻ പ്രഭാഷണം നടത്തി. ജസീം അലി, ജലീൽ മേനോത്ത്, മൊയ്തുട്ടി ഹാജി, കമറുദ്ദീൻ പഞ്ചാരമുക്ക്, ജമാൽ പൊന്നോത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story