Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടത്തോട് മഹല്ല്...

അണ്ടത്തോട് മഹല്ല് ജമാഅത്ത് 1.15 ലക്ഷം രൂപ നൽകി

text_fields
bookmark_border
അണ്ടത്തോട് മഹല്ല് ജമാഅത്ത് 1.15 ലക്ഷം രൂപ നൽകി
cancel
അണ്ടത്തോട്: പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച 1.15 ലക്ഷം രൂപ കൈമാറി. ചാവക്കാട് താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ്‌ മുസ്ലിയാർ മന്ത്രിമാരായ സി. രവീന്ദ്രനാഥിനും വി.എസ്. സുനിൽകുമാറിനും തുക കൈമാറി. മഹല്ല് സെക്രട്ടറി വൈ.സി. യൂസഫ്, ട്രഷറർ ചിറ്റയിൽ മുഹമ്മദ്, ഭാരവാഹികളായ എം.സി. മൊയ്‌തുട്ടി ഹാജി, എൻ.ആർ. ഗഫൂർ, സി.എം. ഗഫൂർ, വിരുത്തിയിൽ അബ്ദുല്ല, അംഗങ്ങളായ കെ.എച്ച്. ആബിദ്, നവാസ് ഐനിക്കൽ, വി.കെ. യൂസുഫ്, ടി.കെ. സക്കരിയ്യ, റഊഫ് മാലിക്കുളം, മമ്മു വെളിയത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story