Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം:...

പ്രളയം: വിദ്യാർഥികൾക്ക് കൈത്താങ്ങായി എരുമപ്പെട്ടി എ.ഇ.എസ് പബ്ലിക്​ സ്കൂൾ

text_fields
bookmark_border
എരുമപ്പെട്ടി: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട ജില്ലയിലെ വിദ്യാർഥികൾക്ക് കൈത്താങ്ങായി എരുമപ്പെട്ടി എ.ഇ.എസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളും. വിദ്യാർഥികൾ ശേഖരിച്ച വിവിധ പഠനോപകരണങ്ങൾ ഉപജില്ല ഓഫിസർ എ. സച്ചിദാനന്ദന് പ്രിൻസിപ്പൽ വി.എസ്. സുമ കൈമാറി. സ്കൂൾ ഹെഡ് ബോയ് കെ.ബി. വിഷ്ണു, ഹെഡ് ഗേൾ സിൽന ജമീല, വിദ്യാർഥികളായ നെഫ് ലാൻ, അനീസ നസ്റിൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story