Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടകക്കളരി

നാടകക്കളരി

text_fields
bookmark_border
നാടകക്കളരി
cancel
തൃശൂർ: പരിമിത പ്രജ്ഞരായവരുടെ പുനരധിവാസത്തിൽ വേറിട്ട പ്രവർത്തനം കാഴ്ചെവക്കുന്ന 'അമ്മ'യിൽ, രംഗചേതനയുടെ നേതൃത്വത്തിൽ തുടങ്ങി. നടൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. ഡോ. ഭാനുമതി, പി.പി. ജേക്കബ്, സിനി സുനിൽ, ഇ.ടി. വർഗീസ്, ഫ്രാൻസിസ് ചിറയത്ത് എന്നിവർ പെങ്കടുത്തു. കെ.വി. ഗണേഷാണ് ക്യാമ്പ് ഡയറക്ടർ. 'അമ്മ'യിലെ അന്തേവാസികളായ കേശവൻ, സുനിൽ, സിജോയ്, വിനോയ്, കണ്ണൻ, നിപുൺ, ഗിരീഷ്, സുഭാഷ്, അനിൽ, രാഗി, രാഗി, ഫിനി, ശരത് എന്നിവരാണ് നാടകശിൽപശാലയിൽ പെങ്കടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story