Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകന്യാസ്ത്രീകൾക്ക്...

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം

text_fields
bookmark_border
ഇരിങ്ങാലക്കുട: നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മ. ഹൈക്കോടതി പരിസരത്തെ സമര പന്തലിൽ പ്രകടനമായെത്തിയാണ് പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജീസ് ലാസർ, പ്രിജോ റോബർട്ട്, ഡെറ്റി ജോർജ്, ആൽജോ ജോസഫ്, സൗമ്യൻ കാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story