Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ബിഷപ് ഡോ.പൗലോസ് ഫൗേണ്ടഷ​െൻറ ആഭിമുഖ്യത്തിൽ ബിഷപ് അനുസ്മരണവും സ്മാരക പ്രഭാഷണവും - 5.30 കോർപറേഷൻ ഒാഫിസ് പരിസരം: ബി.ഇ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ - 5.00 കോർപറേഷൻ ഒാഫിസ് പരിസരം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പ്രതീകാത്മക പ്രതിഷേധം - 10.30 തൃശൂര്‍ തെക്കെ ഗോപുരനട: കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി ഐക്യദാര്‍ഢ്യസദസ്സ് -5.00
Show Full Article
TAGS:LOCAL NEWS 
Next Story