Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ നിധി:...

ദുരിതാശ്വാസ നിധി: വടക്കേക്കാട് പഞ്ചായത്ത്​ ലക്ഷം രൂപ നൽകും

text_fields
bookmark_border
വടക്കേക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നൽകാൻ വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ചാവക്കാട് താലൂക്ക് കാര്യാലയത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ തുക കൈമാറുമെന്ന് െസക്രട്ടറി ആൻറണി വാഴപ്പിള്ളി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story