Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ നഗരസഭയുടെ...

ഗുരുവായൂർ നഗരസഭയുടെ തുക ഇന്ന് കൈമാറും

text_fields
bookmark_border
ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ നൽകുന്ന പണം വ്യാഴാഴ്ച കൈമാറും. ഇ.എം.എസ് സ്ക്വയറിൽ ഉച്ചക്ക് 1.30ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് തുക കൈമാറും. നഗരസഭ നൽകുന്ന 10 ലക്ഷം രൂപയും വിവാഹ രജിസ്ട്രേഷനെത്തിയവർ നൽകിയ സംഭാവനയും കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയവുമാണ് കൈമാറുക. ചിത്രങ്ങൾ വരച്ചും ലേലം ചെയ്തും സ്നേഹക്കൂടി​െൻറ നേതൃത്വത്തിൽ സ്വരൂപിച്ച 1.35 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story