Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാമ്യത്തിൽ മുങ്ങിയ ആൾ...

ജാമ്യത്തിൽ മുങ്ങിയ ആൾ പിടിയിൽ

text_fields
bookmark_border
ജാമ്യത്തിൽ മുങ്ങിയ ആൾ പിടിയിൽ
cancel
വടക്കാഞ്ചേരി: സ്ത്രീ പീഡനക്കേസിൽ ജാമ്യമെടുത്ത് മുങ്ങിയയാളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാർളിക്കാട് നടുപുരയ്ക്കൽ ദിലീപിനെയാണ് (35) അറസ്റ്റ് ചെയ്തത്. 2012ലാണ് കേസിനാസ്പദ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story