Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാപ്രവർത്തകർക്ക്...

രക്ഷാപ്രവർത്തകർക്ക് ആദരം

text_fields
bookmark_border
തൃപ്രയാർ: പ്രളയ ദിനങ്ങളിൽ ചാലക്കുടിയിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടിക -വലപ്പാട് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ നാട്ടിക ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. റൂറൽ എസ്.പി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. എസ്.എച്ച്.ഒ ടി.കെ. ഷൈജു, പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ്, വില്ലേജ് ഓഫിസർ കെ.ആർ. സൂരജ്, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story